കോഴിക്കോട്: വെള്ളയിൽ മണ്ണാന്തറ വീട്ടിൽ റുഖിയാബി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. മൊയ്തീൻ. മക്കൾ: സാബിറ, സനോബർ, ഷാജഹാൻ, പരേതനായ സലീം. മരുമക്കൾ: ഉമ്മർ (തിരൂർ), സീനത്ത്, റുക്സാന, നാദിറ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് തോപ്പയിൽ ഖബർസ്ഥാനിൽ.