കൊല്ലം: തെക്കേവിള ആറ്റഴികം വീട്ടിൽ ജി. കൃഷ്ണൻനായരുടെ (റിട്ട. റെയിൽവേ എൻജിനീയർ) ഭാര്യ കെ. ശാന്തക്കുട്ടിയമ്മ (81-റിട്ട. അധ്യാപിക, പി.കെ.പി.എം എൻ.എസ്.എസ് യു.പി.എസ്. ഭരണിക്കാവ്) നിര്യാതയായി. മകൻ: വിവേക്. മരുമകൾ: ചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് പോളയത്തോട് വിശ്രാന്തിയിൽ.