ചൊവ്വര: രാജേന്ദ്രവിലാസത്തിൽ ജി. രാജേന്ദ്രൻനായർ (83) നിര്യാതനായി. ഭാര്യ: എസ്. വസന്തകുമാരിയമ്മ. മക്കൾ: സുധീർകുമാർ, സുനിൽകുമാർ. മരുമക്കൾ: ബി.എസ്. രജനി, ഗായത്രി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.