മുതലമട: കിഴക്കേക്കാട് പരേതനായ മുത്തുവിന്റെ മകൻ എം. നാരായണൻ (41) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: ശാന്ത, മുരുകൻ, ജ്യോതി.