ആലത്തൂർ: പുതിയങ്കം ചിറക്കാട്ടിൽ കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ആനന്ദകുമാർ, ഷർമിള. മരുമക്കൾ: രാധിക (അംഗൻവാടി വർക്കർ പുതിയങ്കം കുണ്ടുകാട്), സുകുമാരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മുമ്പ് വീട്ടുവളപ്പിൽ.