പത്തിരിപ്പാല: മാങ്കുറുശ്ശി വീതംപ്പുള്ളി വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ തങ്ക (88) മണ്ണൂരിൽ മകളുടെ വീട്ടിൽ നിര്യാതയായി. മകൾ: സത്യഭാമ. മരുമകൻ: രാധാകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ.