ചെന്ത്രാപ്പിന്നി: ചാമക്കാല രാജീവ് റോഡിനു തെക്ക് തൈക്കാട്ട് വീട്ടിൽ സിദ്ധാർഥന്റെ ഭാര്യ ഓമന (64) നിര്യാതയായി. മക്കൾ: സിജീഷ്, സിനിത. മരുമക്കൾ: നീതു, പരേതനായ ബാബു.