കണ്ണാറ: ചീനിക്കടവ് ചാത്തന്‍പറമ്പില്‍ അനിയന് (കൊച്ചനിയന് - 78) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: രമേഷ്, പരേതനായ സുരേഷ്. മരുമക്കള്‍: അനിത, രമ്യ. സംസ്കാരം ഞായറാഴ്ച 10ന് പാമ്പാടി ഐവര്‍മഠത്തില്‍.