തലോർ: പനയംപാടം പടാട്ടുപടി കൊച്ചുണ്ണിയുടെ ഭാര്യ അമ്മിണി (86) നിര്യാതയായി. മക്കൾ: മോഹനൻ, സുശീല, രാധ. മരുമക്കൾ: ഭാഗീരഥി, സുബ്രൻ, പരേതനായ കുമാരൻ.