തിരുനാവായ: കൊടക്കൽ അജിതപ്പടി പരേതനായ കാളിയാടൻ ഹംസയുടെ ഭാര്യ ആയിശക്കുട്ടി (85) നിര്യാതയായി. മക്കൾ: കുഞ്ഞാലി, തിത്തിമു ഹജ്ജുമ്മ, സഫിയ, ഫാത്തിമക്കുട്ടി.