വേങ്ങര: കിളിനക്കോട് കാശ്മീർ മഹല്ല് സ്വദേശി പരേതനായ ഉത്തൻ നല്ലേങ്ങര മുഹമ്മദ് ഹാജിയുടെ മകൻ മൂസക്കുട്ടി (50) നിര്യാതനായി. മാതാവ്: പരേതയായ ആവയിൽ ഫാത്തിമ. ഭാര്യ: ഹസീന. മക്കൾ: അഷ്റഫ്, റൂഹുൽ അമീൻ, ഷിബിൻ ഷാ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കാശ്മീർ ജുമാമസ്ജിദിൽ.