വൈരങ്കോട്: പരേതനായ കുന്നത്ത് അപ്പുണ്ണി നായരുടെ ഭാര്യ പാർവതിക്കുട്ടിയമ്മ (106) നിര്യാതയായി. വൈരങ്കോട് യു.പി സ്കൂൾ മാനേജറും അഞ്ച് തലമുറകളുടെ മുത്തശ്ശിയും ആയിരുന്നു. മക്കൾ: സരോജിനി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അരവിന്ദാക്ഷൻ, ഇന്ദിര അമ്മ, മോഹനൻ, രാജൻ, ശ്രീനിവാസൻ, ആനന്ദകുമാർ, സൗഭാഗ്യ ലക്ഷ്മി, പരേതനായ റിട്ട. എച്ച്.എം. ചന്ദ്രശേഖരൻ നായർ. മരുമക്കൾ: കോമളവല്ലി, ശാന്തമ്മ, ലത, രാഘവൻ നായർ, രാധാമണി, ധനലക്ഷ്മി, പ്രമീള, അനിത, അഡ്വ. ചന്ദ്രശേഖരൻ, പരേതനായ ഗോപാലൻ നായർ.