മഞ്ചേരി: മേലാക്കം ഭൂപണയ ബാങ്കിന് സമീപം ദീപ നിവാസിൽ പരേതനായ റിട്ട. ഓണററി ക്യാപ്റ്റൻ എം.പി. ശ്രീധരന്റെ ഭാര്യ പാറച്ചോട്ടിൽ കമലം (78) നിര്യാതയായി. മക്കൾ: ദീപ (സീനിയർ ക്ലർക്ക്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്), ദിലീഷ് (ലോക്കോ പൈലറ്റ്, കോഴിക്കോട്). മരുമക്കൾ: സി.എം. ബിന്ദു (ജില്ല കോടതി, മഞ്ചേരി), പരേതനായ പി.എം. സുധീർ. സഹോദരങ്ങൾ: ഡോ. പി. കുഞ്ഞൻ (പെരുവയൽ), രാമചന്ദ്രൻ (കൊണ്ടോട്ടി), അശോകൻ (പൊറ്റശ്ശേരി), ബേബി ശശികല (വേങ്ങര), പരേതരായ ബാലകൃഷ്ണൻ, മാനുക്കുട്ടൻ മാസ്റ്റർ, ശ്രീനിവാസൻ.