പുളിക്കൽ: വലിയപറമ്പ് ചെറുമുറ്റം ആനക്കുഴി താമസിക്കുന്ന പൊന്നാടൻ ചെറിയമ്മദ് മുസ്ലിയാരുടെ ഭാര്യ നാനാക്കൽ ആയിശ ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: റഷീദ, അബ്ദുൽ ഹക്കീം വാഫി (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ), റൈഹാനത്ത്, സദഖത്തുല്ല മാസ്റ്റർ (വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂർ), മുഹ് യുദ്ദീൻ (ഫ്ലൈ നാച്ച്വർ ഹോളിഡെയ്സ് കൊണ്ടോട്ടി). മരുമക്കൾ: അബ്ദുറഹ്മാൻ സഅദി വലിയപറമ്പ്, ശിഹാബ് വേങ്ങര, സുലൈഖ മുണ്ടമ്പ്ര, ഷാഹിന വെട്ടത്തൂർ, ഫൗസിയ പനച്ചികപള്ളിയാളി