കളികാവ്: ചെങ്കോട് തോട്ടത്തിൽ അബ്ദുൽ അസീസ് (50) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷിബിൽ (സൗദി), ഷിബില, ഹിബാ ഷെറിൻ. മരുമക്കൾ: സലീം, ഫൈസൽ (സൗദി), ഫർഷാന.