ഒറ്റപ്പാലം: റിട്ട. ഗവ. മൃഗാശുപത്രി ജീവനക്കാരൻ അമ്പലപ്പാറ പുത്തൻ പുരക്കൽ ഗംഗാധരൻ (69) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: നിഷ, നിഷാദ്. മരുമക്കൾ: രൂപേഷ്, നീതു ലക്ഷ്മണൻ.