മലപ്പുറം: ഹാജിയാർ പള്ളിയിലെ ചെമ്പയിൽ കുഞ്ഞിക്കോമു (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ജസ്ന, തസ്നി, ഫായിസ്, റഹീം, അമീൻ, നിസാം. മരുമക്കൾ: മുഹമ്മദ് കുട്ടി വേങ്ങര, മുനീർ കാച്ചിനിക്കാട്, തസ്നി താണിക്കൽ.