ബെള്ളൂര്‍: കായിമല പട്ടിക ജാതി കോളനിയിലെ ബാബുവിന്റെ ഭാര്യ ഉഷാകുമാരി (46) നിര്യാതയായി. മക്കള്‍: ദീപ്തി, തൃപ്തി. സഹോദരങ്ങള്‍: ദേവകി, ആശലത,ശങ്കര, ഹരീശ, സുകുമാര.