തളിപ്പറമ്പ്: ഏഴാംമൈൽ പട്ടിണിത്തറയ്ക്ക് സമീപത്തെ വ്യാപാരി പുതിയ വീട്ടിൽ ദാമോദരൻ (70) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: അമൃത, അനില, വിശാഖ്. മരുമക്കൾ: അനൂപ്(ചന്ദനക്കാം പാറ), വൈശാഖ് (കൊഴൂർ കാപ്പുമ്മൽ), ഡോ. ലിനിഷ (ചെങ്ങളായി). സഹോദരങ്ങൾ: കല്ല്യാണി, നാരായണൻ, ചന്ദ്രി, പരേതരായ കാർത്ത്യായണി, ചന്ദ്രശേഖരൻ. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് വീട്ടിൽ പൊതു ദർശനത്തിന്. 10ന് കോട്ടക്കുന്ന് സമുദായ ശ്മശാനത്തിൽ സംസ്കാരം.