മയ്യഴി: ചാലക്കര കുറുക്കൻ കുന്നത്ത് ശാരദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: നിഷ, ഷൈനി. മരുമക്കൾ: പ്രകാശൻ (ഇന്ത്യൻ എക്സ്പ്രസ്, കോഴിക്കോട്), പുഷ്പൻ (ബിസിനസ്). സഹോദരങ്ങൾ: രാജൻ, പരേതരായ ബാലൻ, കുമാരൻ, ലീല, കൗസല്യ, വിജയൻ.