കാങ്കോൽ: ശിവക്ഷേത്രത്തിന് സമീപത്തെ പരേതനായ പി.ടി. കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ എം.പി. നാരായണി അമ്മ (97) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, നളിനി, രമേശൻ (റിട്ട. പി.ഡബ്ല്യു.ഡി), ഹരിദാസൻ (റിട്ട. അധ്യാപകൻ), രാജലക്ഷമി. മരുമക്കൾ: ശോഭന (വെള്ളൂർ), മാധവൻ നമ്പ്യാർ ക്രാങ്കോൽ ), ചിത്രലേഖ ( രാമന്തളി ), വീണ ( കമ്പല്ലൂർ ), പരേതനായ ജനാർദ്ദനൻ. സഹോദരങ്ങൾ: പരേതരായ കരുണാകരൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ.