തളിപ്പറമ്പ്: പന്നിയൂര്‍ പള്ളിവയലിൽ കെ.പി. ഉമ്മര്‍ (79) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നാസർ പന്നിയൂർ (കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, ഇര്‍ഷാദുല്‍ മുസ്ലിമീന് സഭ ജനറല്‍ സെക്രട്ടറി), സമീർ, റുക്സാന, ആയിഷ, റമീസ്, ഹസീന. മരുമക്കൾ: ശഫീന, സമീറലി, കാസിം, റംഷാദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പന്നിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.