താഴെചൊവ്വ: തങ്കേകുന്ന് റോഡ് ഉമർ നഗറിൽ അമാനിൽ താമസിക്കുന്ന ഇ. അസീസ് എൻജിനീയർ (84) നിര്യാതനായി. ഭാര്യ: പരേതയായ റംല. മക്കൾ: ഫൗസിയ, നസ്റിയ, സമീർ. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, ജുമൈലത്ത്. സഹോദരങ്ങൾ: ഖദീജ, പരേതരായ അബ്ദുറഹ്മാൻ, അഹ്മദ്.