ചെറിയ അരീക്കാമല: ഇഞ്ചാനാൽ തോമസ് (83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി പനമടയ്ക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ മോളി (കറാസേ കോൺവെന്റ്, ചെറുകുന്ന്), സിസ്റ്റർ റീന (ബദനി കോൺഗ്രിഗേഷൻ, തിരുവനന്തപുരം), സാലി, റോയിച്ചൻ, ബൈജു (ഓഫിസ് സ്റ്റാഫ്, വിമൽ ജ്യോതി എൻജിനീയറിങ് കോളജ്, ചെമ്പേരി), ബിജു (ഇറ്റലി). മരുമക്കൾ: ജോസ് മങ്കന്താനത്ത്, റീജ മണ്ണാംകുഴി, പ്രീത കണ്ണമംഗലം, ഷൈബി പാലയ്ക്കാത്തടത്തിൽ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചെറിയ അരീക്കാമല സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.