ഉളിക്കൽ: ഉളിക്കലിലെ ആദ്യകാല വ്യാപാരി ആട്ടറഞ്ഞിയിലെ പൂണോളിൽ കുര്യൻ (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോണി, സണ്ണി, മേഴ്സി, ഡോളി, പരേതനായ ബാബു. മരുമക്കൾ: ലാലി, ഷീബ, വിൻസി, സണ്ണി, ബൈജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.