അഴീക്കോട്: പുന്നക്കാപ്പാറ മുജീബിന്റെ കമ്പനിക്ക് സമീപം പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ പുതിയ പുരയിൽ സുലേഖ (83) നിര്യാതയായി. മക്കൾ: നസീറ, നാസർ (ദുബൈ), നസിയത്ത്, ഷമീമ. മരുമക്കൾ: സത്താർ (ഫോട്ടോഗ്രാഫർ), ജലാൽ (ദുബൈ), ഫയറൂസ, പരേതനായ ലത്തീഫ്.