പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപം പരേതരായ കുഞ്ഞപ്പയുടെയും ചിയയ്യിയുടെയും മകൻ അരയാരത്ത് രാജൻ (70) നിര്യാതനായി. ഭാര്യ: കാഞ്ചന. മകൻ: എബിൻരാജ്. സഹോദരങ്ങൾ: രാഘവൻ, പവിത്രൻ. സഞ്ചയനം തിങ്കളാഴ്ച.