തലശ്ശേരി: പരിമഠം സുസൂദാറിൽ കാട്ടിൽ സുബൈർ (73) നിര്യാതനായി. ഭാര്യ: സുഹ്റ പുതിയ പുരയിൽ രണ്ട് പുരയിൽ. മക്കൾ: സുഫീറ, സുനൈബ, സുലാഫ്, സുഫൈജ. മരുമക്കൾ: ഫൈസൽ (സലാല), യു.പി. നൗഷാദ് (ബാവ അസോസിയേറ്റ്സ്), സഹീർ (സ്പോർട്സ് ഗാലക്സി), റുക്സാന.