തളിപ്പറമ്പ്: ആടിക്കുംപാറയിലെ സിയാൻ (14) നിര്യാതനായി. സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ്. ടൗൺ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദു റഹ്മാന്റെയും മിസ്റിയയുടെയും മകനാണ്. സഹോദരങ്ങൾ: സിനാൻ, മുഹമ്മദ് റിസിൽ, ഫാത്തിമത്തുൽ നർഗീസ്