പെരിങ്ങത്തൂർ: പുളിയനമ്പ്രം ബദ്രിയ പള്ളിക്ക് സമീപം തിരുവഗലത്ത് മുസ്തഫ (78) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ ചോക്കണ്ടിയിൽ മറിയം. മക്കൾ: ഷഹനാസ്, ഷാനവാസ്, ഫാത്തിമ ഷസ്ന. സഹോദരങ്ങൾ: റഷീദ്, സലീം, നഫീസ, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, ഹാജറ.