പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മുഹ്യുദ്ദീൻ മസ്ജിദിന് സമീപത്തെ ഉള്ളി വലിയപുരയൽ അസൈനാർ ഹാജി (86) നിര്യാതനായി. ദീർഘകാലം വടക്കുമ്പാട് സെന്ററിൽ വ്യാപാരിയായിരുന്നു. ഭാര്യ: കെ.പി. ആയിസു. മക്കൾ: ജമീല, സുബൈദ, റഹ്മത്ത്, ഖദീജ, അമീൻ. മരുമക്കൾ: അബ്ദുറഹിമാൻ (തായിനേരി), യു.വി.പി. മഹമൂദ് ലത്തീഫ്, ആയിശ (മടക്കര). സഹോദരങ്ങൾ: അബൂബക്കർ പരേതയായ കുഞ്ഞിപ്പാത്തുമ്മ.