മയ്യിൽ: വേളത്തെ കണ്ണോത്ത് ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ചന്ദ്രൻ, രാധാകൃഷ്ണൻ. മരുമക്കൾ: സീന (വെള്ളിയംപറമ്പ), പ്രതുഷ (കാപ്പുമ്മൽ). സഹോദരങ്ങൾ: ചിരുതൈ (ഏഴോം), പരേതരായ കുഞ്ഞിരാമൻ, അപ്പനു, മാധവി, സരോജിനി.