തലശ്ശേരി: ഗോപാലപ്പേട്ട കൊക്കപ്പുറം കൈവട്ടത്ത് വിജയൻ (76) നിര്യാതനായി. ഭാര്യ: പുതിയപുരയിൽ ഷീന.
മക്കൾ: കെ. വിജീഷ് (കെ.എസ്.ഇ.ബി തലശ്ശേരി നോർത്ത്), ഷിനോജ് (സൗദി), പരേതനായ ഷൈജേഷ്.
മരുമക്കൾ: ശരണ്യ, നിത്യ (കേരള ഗ്രാമീൺ ബാങ്ക്). സഹോദരങ്ങൾ: പത്മാവതി, ചന്ദ്രൻ, പ്രഭാകരൻ, പരേതനായ പത്മനാഭൻ.