പഴയങ്ങാടി: വെങ്ങരയിലെ പരേതനായ കക്കോപ്രവൻ കുഞ്ഞമ്പു നമ്പ്യാരുടെ ഭാര്യ മേലേത്ത് ജാനകി അമ്മ (94) നിര്യാതയായി.
മക്കൾ: മധുസൂദനൻ, ശോഭന, പരേതരായ ബാലകൃഷ്ണൻ, ഭാസ്കരൻ.
മരുമക്കൾ: വസന്ത, ഭവാനി, കോമളവല്ലി, തമ്പാൻ.
സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു നമ്പ്യാർ, ദാമോദരൻ നമ്പ്യാർ.