പയ്യോളി: തുറയൂരിലെ ഒറ്റകണ്ടത്തിൽ മൊയ്തീൻ (64) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഫാസിൽ, ഫവാസ്, ഫിജാസ്. മരുമക്കൾ: നസിയ, സൽമ.