വടകര: പുതിയാപ്പ് തെക്കയിൽ സജിലേഷ് (38-ഓട്ടോ ഡ്രൈവർ) നിര്യാതനായി. പിതാവ്: പരേതനായ സത്യൻ. മാതാവ്: ഷൈലജ. ഭാര്യ: വിനിഷ. മകൻ: നന്ദകിഷോർ.