നാദാപുരം: ചെറുമോത്ത് കാക്കച്ചി പുതിയോട്ടിൽ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: നജ്മുദ്ദീൻ, ശൗഖത്ത് (ഇരുവരും ഖത്തർ), നൗഫൽ. മരുമക്കൾ: ആയിശ, ശമീന, ഫസ്ന. സഹോദരങ്ങൾ: ആലി ഹാജി, അബു, ഇബ്രാഹിം ഹാജി, പരേതരായ അമ്മദ്, മൊയ്തു, മൂസ ഹാജി.