പയ്യോളി: പയ്യോളി ടൗണിലെ പഴയകാല ഡ്രൈവറായിരുന്ന മുളിക്കണ്ടത്തിൽ ആണ്ടി (97) നിര്യാതയായി. ഭാര്യ: പരേതയായ മാണി. മകൾ: കമല. മരുമകൻ: പരേതനായ കുഞ്ഞിരാരിച്ചൻ (കൊല്ലം). സഹോദരങ്ങൾ: ഗോവിന്ദൻ, ലീല, രാധ, കാർത്യായനി, പരേതരായ ജാനു, തിരുവാല, മാത, കുഞ്ഞാപ്പു. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.