അത്തോളി: കണ്ടംപറമ്പത്ത് ബി.ഇ.എം.എൽ.പി സ്കൂൾ അന്നശ്ശേരി റിട്ട. അധ്യാപകൻ ടി.കെ. അബൂബക്കറുടെ ഭാര്യ നഫീസ (64) നിര്യാതയായി. തെരുവിൻ പുറായിൽ പരേതരായ ആലിക്കുഞ്ഞി ഹാജിയുടെയും ആമിനയുടെയും മകളാണ്. മക്കൾ: നജീറ, നൗഫൽ (ഖത്തർ), നുഫൈല. മരുമക്കൾ: ഉമർശരീഫ് കല്ലായി (ബംഗളൂരു), അബൂസാബിർ കക്കോടി, ഷബ്ന ആസ്മി (ഖത്തർ). സഹോദരങ്ങൾ: മുഹമ്മദ്, പരേതരായ ആയിശ, പാത്തുമ്മ, ഹുസൈൻ, ജമീല.