പയ്യോളി: ഇരിങ്ങൽ കൊന്നോളി പരപ്പരക്കാട്ടിൽ മുരളീധരൻ നായർ (72- റിട്ട. ആർമി) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ഷാജി (ലഫ്റ്റനന്റ് കേണൽ ഇന്ത്യൻ ആർമി), ഷൈനി. മരുമക്കൾ: പ്രിയങ്ക ( തണ്ടപ്പുറം), ബിജുകുമാർ (ബാങ്ക് റോഡ് വടകര). സഹോദരങ്ങൾ: പുരുഷോത്തമൻ (ബാബു, പ പ്പരക്കാട്ടിൽ റിട്ട. എസ്.ഐ), ശോഭ (ബത്തേരി), പരേതയായ ഇന്ദിര (ബത്തേരി). സഞ്ചയനം ചൊവ്വാഴ്ച.