ചേന്ദമംഗലൂർ: പൊറ്റശ്ശേരി കാരാട്ടുമ്മൽ താമസിക്കുന്ന ആയിപ്പൊറ്റമ്മൽ ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ബാപ്പു എന്ന മുഹമ്മദ്. മക്കൾ: നാസർ സെഞ്ചുറി സഫിയ, പരേതനായ യൂസുഫ് അലി. മരുമക്കൾ: തസ്നി നാസർ, അബ്ദുറഹ്മാൻ മുരിങ്ങമ്പുറായി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഒമ്പതിന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.