നാദാപുരം: വിഷ്ണുമംഗലം തറവട്ടത്ത് ഫൗസിദിന്റെ ഭാര്യ ഉമ്മു ഖുത്സു (28) നിര്യാതയായി. പിതാവ്: മoത്തിൽ അബ്ദുല്ല, മാതാവ്: ആയിഷ. മക്കൾ: മുഹമ്മദ് ഇൽഹാൻ, ആയിഷ ഇർഷാന.