പെരിങ്ങാടി: പെരിങ്ങാടി മിനാർ മസ്ജിദിന് സമീപം സഫലിൽ താമസിക്കുന്ന കണ്ടോത്ത് റാബിയ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാരക്കൽ അബ്ദുറഹ്മാൻ. മക്കൾ: ഫാജിത, ഫൈസൽ (ദുബൈ ), ഷമീന.
മരുമക്കൾ: അസീസ്, ജസീന, ഷകീൽ. സഹോദരങ്ങൾ: സഫിയ പരേതരായ മമ്മു, കുഞ്ഞാമി, അയിച്ചു, ബീവി, സുബൈർ, കുഞ്ഞിമറിയം.