നാദാപുരം: ഉമ്മത്തൂരിലെ കാഞ്ഞാൽ അമ്മദ് (66) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അഫീറ, അസ്മിറ, അമീറ, അസ് ലം, അൻസിറ. മരുമക്കൾ: റഷീദ്, നജീബ്, അബ്ദുല്ല, ശബാബ്. സഹോദരങ്ങൾ: ഇസ്മായിൽ (ഖത്തർ), അബ്ദുൽ മുത്തലിബ് (ദുബൈ), ആമി, സാറ, റംല, സഫിയ, പരേതയായ ഖദീജ.