ഓമശ്ശേരി: ആമ്പ്ര അബ്ദുൽ ഖയ്യൂം (63) നിര്യാതനായി. ദീർഘകാലം റോളക്സ് ബസ് ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഹിബ, നദ. മരുമകൻ: ത്വൽഹത്ത് മൂഴിക്കൽ. പരേതരായ ആമ്പ്ര അമ്മോട്ടി-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുൽ നാസർ, അബ്ദുസലാം, പരേതയായ ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ഓമശ്ശേരി സലഫി ജുമാ മസ്ജിദിൽ.