ചെറുവണ്ണൂർ: പരേതരായ കുഴിപ്പള്ളി തൊടി മാമുവിന്റെയും ഫാത്തിമ്മകുട്ടിയുടെയും മകൾ ആയിഷാബി (51) നിര്യാതയായി. സഹോദരങ്ങൾ: ബിപാത്തു, കുഞ്ഞാത്തു, സൈന, മുഹമ്മദ്, ഹസ്സൻ, പരേതരായ പാത്തു, സെയ്തലവി.