മുക്കം: പയ്യടിപറമ്പിൽ അബ്ദുറഹിമാൻ (66) നിര്യാതനായി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷാനവാസ്, നിജാസ്, നിഹാല. മരുമക്കൾ: ഷഹന, ജസ്ന.