കുരുവട്ടൂർ: പുല്ലാളൂരിലെ റേഷൻ ഷോപ്പ് വ്യാപാരി വള്ളോപ്രപ്പൊയിൽ അബ്ദുൽ അസീസ് (57) നിര്യാതനായി. പിതാവ്: പരേതനായ ഹുസൈൻ കുട്ടി. മാതാവ്: ഖദീജ. ഭാര്യ: ലൈല വെണ്ണക്കാട്ട്. മക്കൾ: യാസർ, മുഹമ്മദ് അനസ്, നാജിയ. മരുമക്കൾ: അജ്മൽ നിസാം പുത്തൂര്‍, ഷെറിൻ ഷഹാന നന്മണ്ട. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, സിദ്ദീഖ് ( ദുബൈ), അബ്ദുസ്സലാം (ചെയർമാൻ,പി.ടി.എച്ച്, കുരുവട്ടൂർ), അബ്ദുൽ ഹക്കീം, റഫീക്ക്, ഹഫ്സത്ത് മുട്ടാഞ്ചേരി, സെലീന കൊടുവള്ളി, ബൽക്കീസ് കിഴക്കോത്ത്.