ഉള്ള്യേരി: കണയങ്കോട് സിതാരയിൽ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ടി.വി. ആയിഷ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് (ഖത്തർ), അസീസ് (യു.എ.ഇ), റജുല. മരുമക്കൾ: ബീന, കുൽസു, മുഹമ്മദ് കൊളാർക്കണ്ടി.