ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് തുണ്ടുവിള പുത്തൻവീട്ടിൽ ആൻഡ്രൂസ് സേവ്യർ (90) നിര്യാതനായി. ഭാര്യ: ജനോവ. മക്കൾ: ഫാ. പോൾ (കോഴിക്കോട് രൂപത), ഗ്രേസി ക്ലീറ്റസ്, പ്രസാദ്, സജു (തിരുവല്ല സബ് കോടതി), പരേതരായ സൈറസ്, ജോസ്. മരുമക്കൾ: ക്ലീറ്റസ് പത്രോസ് (റിട്ട. ഡെപ്യൂട്ടി മാനേജർ, ഒഡിഷ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്), ബിജു പ്രസാദ് , സുനി സൈറസ് (ഇസ്രായേൽ), ജനീറ്റ ജോസ് (ബി.ആർ.സി, ശാസ്താംകോട്ട), ശുഭ സജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.